വിഡിയോ സ്ക്രീൻഷോട്ട് 
India

മദ്യം വാങ്ങാൻ പണം നൽകിയില്ല, വൃദ്ധനായ അച്ഛനെ തല്ലി മകൻ; വിഡിയോ വൈറൽ, അറസ്റ്റ്

സംഭവം സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പുറത്തറിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാഞ്ഞതിന് വൃദ്ധനായ അച്ഛനെ തല്ലി മകന്‍. വിഡിയോ വൈറലായതിന് പിന്നാലെ മകന്‍ അറസ്റ്റിലായി. ജോധ്പൂരിലെ ഒരു കോളണിയില്‍ ഉണ്ടായ സംഭവം സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. 

രാജേന്ദ്ര ഗൗര്‍ കജ്രി എന്നയാളെയാണ് ഇളയമകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. വീടിന് പുറത്തുവച്ചാണ് അച്ഛനെ മകന്‍ തല്ലിയത്. മകന്‍ പുറത്തിരുന്ന സാധനങ്ങള്‍ വലിച്ചെറിയുന്നതും വിഡിയോയില്‍ കാണാം. മകന്‍ മര്‍ദ്ദിക്കുമ്പോള്‍ അച്ഛന്‍ സ്വയം പ്രതിരോധിക്കുന്നുണ്ട്. രാജേന്ദ്ര ഗൗര്‍ തല്ലരുതെന്ന് അപേക്ഷിക്കുന്നുണ്ടെങ്കിലും മകന്‍ വകവച്ചില്ല.സിആർപിസി സെക്ഷൻ 151 പ്രകാരമാണ് അറസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT