പ്രതീകാത്മക ചിത്രം 
India

രാത്രിയില്‍ ഭാര്യയെ കാണാന്‍ എത്തി, യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചു, അയല്‍വാസിയെ വെട്ടിക്കൊന്നു

രാത്രിയില്‍ ഭാര്യയുടെ അടുത്തെത്തിയ ഇയാളെ ഭര്‍ത്താവും വീട്ടുകാരും വെട്ടിക്കൊല്ലുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. ബീഹാറിലെ ഗോപാല്‍ജംഗ് ജില്ലയിലാണ് സംഭവം. മരിച്ചയാള്‍ക്ക് പ്രതിയുടെ രണ്ടാം ഭാര്യയുമായി അടുപ്പമുണ്ടെന്നാണ് ഇയാളുടെ ആരോപണം.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ശനിയാഴ്ച രാത്രി യുവാവ് പ്രതിയുടെ ഭാര്യയെ കാണുന്നതിനായി  അയല്‍വീട്ടിലെത്തി. ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും ഇയാളെ പിടികൂടി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ജനനേന്ദ്രിയും അറുത്തമാറ്റുകയും ചെയ്തു. 

യുവാവ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തിങ്കളാഴ്ചയാണ് പ്രതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഇതിനിടെ മരിച്ചയാളുടെ ഭാര്യ ഭര്‍ത്താവിനെ അഞ്ച് പേര്‍ തട്ടിക്കൊണ്ടുപോയതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭുമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അയല്‍വീട്ടുകാര്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്