പ്രതീകാത്മക ചിത്രം 
India

നവരാത്രി ആഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ 35കാരന്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയിലെത്തിച്ച അച്ഛനും മകന്റെ വഴിയേ

മഹാരാഷ്ട്രയില്‍ നൃത്തം ചെയ്യുന്നതിനിടെ 35കാരന്‍ കുഴഞ്ഞുവീണു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍  നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ 35കാരന്‍ കുഴഞ്ഞുവീണു മരിച്ചു.  മരണ വിവരം അറിഞ്ഞ് അച്ഛനും സമാനമായ നിലയില്‍ മരണം സംഭവിച്ചു.

പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ നഗരത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗാര്‍ബ നൃത്തം ചെയ്യുന്നതിനിടെയാണ് 35കാരനായ മനീഷ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ യുവാവിനെ അച്ഛന്‍ നാരാപ്ജി സോണിഗ്ര ആശുപത്രിയില്‍ എത്തിച്ചു. 

എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണവിവരം അറിഞ്ഞ് തത്ക്ഷണം തന്നെ നാരാപ്ജിയും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് വിരാര്‍ പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

വീടിന്റെ പണി നടക്കുന്നു; രണ്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി അറസ്റ്റില്‍

ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മെഗാ ഓഫര്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം നാളെ മുതല്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റില്‍

SCROLL FOR NEXT