പ്രതീകാത്മക ചിത്രം 
India

കോളിഫ്‌ളവര്‍ മോഷ്ടിച്ചു; 50കാരനെ തല്ലിക്കൊന്നു

ആക്രമണത്തില്‍ സാരമായി പരിക്കറ്റേ രഘുനാഥിനെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന:  കോളിഫ്‌ളവര്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അന്‍പതുകാരനെ തല്ലിക്കൊന്നു. രഘുനാഥ് പ്രസാദാണ് മരിച്ചത്. ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലാണ് സംഭവം. 

ചൊവ്വാഴ്ച വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൃഷിയിടത്തില്‍ നിന്ന് കോളി ഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് രഘുനാഥ് പ്രസാദിനെ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കറ്റേ രഘുനാഥിനെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രഘുനാഥ് പ്രസാദിന്റെ വീട്ടുകാരുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി മധുബന്‍ പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും എസ്എച്ച്ഒ സുബ്രോധ് കുമാര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്‍ഹാന്‍ പാക് നായകനായപ്പോള്‍ ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്‍ഡ് തകര്‍ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഇന്‍ ബില്‍റ്റ് കൂളിങ് ഫാന്‍, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്‍മിയുടെ ഗെയിമിങ് ഫ്‌ലാഗ്ഷിപ്പ് ഫോണ്‍