ഫയല്‍ ചിത്രം 
India

മണിപ്പൂർ കലാപം; അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗം ഇന്ന് 

അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പാർലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് യോ​ഗം. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിരി കേന്ദ്രം യോ​ഗത്തിൽ വിശദീകരിക്കും.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കേന്ദ്രമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചത്. കലാപം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഈ മാസം 25 വരെ നീട്ടിയിരുന്നു.

അതേസമയം പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നതിനിടെ യോ​ഗം വിളിച്ചു ചേർത്തതിൽ പ്രതിപക്ഷം വിമർശിച്ചു. മണിപ്പൂർ സർക്കാരിനെ പിരിച്ചു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം പത്ത് പാർട്ടികൾ മണിപൂരിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഘട്ടിൽ ഇന്ന് ഉപവാസ സമരം നടത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

SCROLL FOR NEXT