പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ തകർന്ന കെട്ടിടം പിടിഐ
India

പടക്ക നിർമാണ ശാലയിൽ വൻ പൊട്ടിത്തെറി, 8 മരണം; വിഷുത്തിരക്കിൽ മലയാളി, യുക്രൈനെ ആക്രമിച്ച് റഷ്യ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണി സാധനങ്ങള്‍ ശേഖരിക്കാനും വിഷു സദ്യ ഒരുക്കുന്നതിന്റെ ഭാഗവുമായാണ് പച്ചക്കറി ചന്തകളില്‍ തിരക്കുള്ളത്. കണി വെള്ളരിക്ക് മാത്രമായുള്ള വിപണികളിലും തിരക്ക് ഏറെയാണ്. കൃഷ്ണ വിഗ്രഹത്തിനും ഏറെ പേര്‍ എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരുടെ വഴിയോര വിപണികളിലും തിരക്കുണ്ട്. പടക്ക വിപണികളില്‍ ഇന്നലെ രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറി

21 പേര്‍ കൊല്ലപ്പെട്ടു

കീവിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം

കണികാണും നേരും....;

വിപണികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു മരിച്ചനിലയില്‍

പിജി മനു

വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം അയല്‍ വീട്ടിലെ ജോലിക്കാരിയുടേത് 

സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി