പ്രതീകാത്മക ചിത്രം/ എഎൻഐ 
India

നീറ്റ് യുജി: മോപ് അപ് രജിസ്ട്രേഷൻ ഇന്ന് 11മണി വരെ 

നീറ്റ് യുജി കൗൺസലിങ്ങിന്റെ മോപ് അപ് റൗണ്ട് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. ചോയിസ് ഫില്ലിങ്ങിന് ഇന്ന് രാത്രി 11:55 വരെ അവസരമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നീറ്റ് യുജി കൗൺസലിങ്ങിന്റെ മോപ് അപ് റൗണ്ട് രജിസ്ട്രേഷൻ നടപടികൾ ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും. ചോയിസ് ഫില്ലിങ്ങിന് ഇന്ന് രാത്രി 11:55 വരെ അവസരമുണ്ട്. http://‍mcc.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം. 

ഫീസടയ്ക്കാൻ ഡിസംബർ മൂന്നാം തിയതി (നാളെ) വരെ സമയമുണ്ട്. നാളെയും മറ്റന്നാളുമായി വേരിഫിക്കേഷൻ നടപടികൾ നടത്തും. 5,6 തിയതികളിലാണ് സീറ്റ് അലോട്ട്മെന്റ്. 

മം​ഗളൂരു കെ എസ് ഹെ​​ഗ്ഡെ മെഡിക്കൽ അക്കാദമിയിലെ ഒരു സീറ്റ് മോപ് അപ് റൗണ്ടിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും