കശ്മീരിലെ കുപ്‌വാരയിലെ മഞ്ഞുമലയില്‍പ്പെട്ട ഡ്രൈവര്‍ 
India

മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങി ട്രക്ക് ഡ്രൈവര്‍; മണിക്കൂറുകള്‍ നീണ്ട പരിശ്രമം; അത്ഭുതരക്ഷപ്പെടല്‍

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍:  മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍. കശ്മീരിലെ കുപ് വാര - കേരന്‍ റോഡുമായി ബന്ധിപ്പിക്കുന്ന പാതയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ട്രക്ക് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവര്‍റുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തില്‍ ഒരുപരിക്ക് പോലുമില്ലെന്നും അധികൃതര്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT