സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമര പരമ്പര
Today's Top 5 News
Today's Top 5 News

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തർ പ്രതിഷേധത്തിന് നേരെ പൊലീസ് രാജ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളായ പിണറായി വിജയന്‍, എംഎ ബേബി ഉള്‍പ്പടെയുള്ളവരെയും പ്രതിഷേധത്തിന് എത്തിയ സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിമാനത്തില്‍ വച്ചും കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

1. Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം 

Delhi protest
ഡല്‍ഹിയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ നേതൃത്വത്തിലാണ് പ്രതിഷേധം

2. ഡല്‍ഹിയില്‍ പൊലീസ് രാജ്

CJP protest
മനീഷ് സിസോദിയയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്‌ANI

3. 'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'

​Jantar Mantar Protest: Pinarayi Vijayan criticizes police action
പിണറായി വിജയന്‍

4. ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

NIA  Registers Case In flydubai Incident Under Anti-Hijacking
സ്മിത് മച്ചാര്‍

5. മെസി വിവാദം: സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

Messi controversy: Was there a violation of regulations in transferring money abroad? ED begins investigation
മെസി - അബ്ദുറഹിമാന്‍file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com