കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ എത്തിച്ചപ്പോള്‍ 
India

കൂട്ടംതെറ്റി കുട്ടിയാന, അമ്മയാനയ്ക്ക് അരികില്‍ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; മണ്ണ് വാരിയെറിഞ്ഞ് 'സന്തോഷ പ്രകടനം', ഹൃദ്യം- വീഡിയോ 

തമിഴ്‌നാട് കാട്ടില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ തിരികെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് കാട്ടില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ തിരികെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രണ്ടാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടംതെറ്റിയത്.

നീലഗിരിയിലെ പന്തല്ലൂരിലാണ് സംഭവം. ഒരു ദിവസം നീണ്ടുനിന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായാണ്് അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള പുനഃസമാഗമം സാധ്യമായത്. കുട്ടിയാനയുമായി അമ്മയാന കാട്ടിലേക്ക് മറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കുട്ടിയാന തിരികെ വന്നതിന്റെ സന്തോഷത്തില്‍ അമ്മയാന മണ്ണ് വാരി ദേഹത്ത് എറിയുന്ന മഡ് ബാത്ത് നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് കഴിഞ്ഞതോടെ 'ഇടിത്തീ'യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !

'തല പകുതി മൊട്ടയടിച്ച് നടക്കാനാണ് ധൈര്യം കാണിക്കേണ്ടത്; അന്‍വറിന്റേത് രാഷ്ട്രീയ മറുപടിയല്ല': മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍

ഇടിത്തീയായി ​ഗ്യാസ് വില വർധന, യാത്രാ വിലക്കുമായി യുഎഇ, ​ഗുജറാത്ത് മുന്നോട്ട്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

എറിഞ്ഞിട്ട് ബോളര്‍മാര്‍, മുന്നില്‍ നിന്ന് നയിച്ച് നായകന്‍; ആര്‍സിബിയെ ഒതുക്കി ഗുജറാത്ത്; പ്ലേ ഓഫ് സാധ്യത സജീവം

പൗരന്മാർക്ക് മൂന്നു രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ; ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരിച്ചെത്താൻ നിർദേശം

SCROLL FOR NEXT