വീഡിയോ ദൃശ്യം 
India

വിമാനം വൈകി; യാത്രക്കാരും ജീവനക്കാരും വിമാനത്താവളത്തില്‍ 'ആടിപ്പാടി'; വീഡിയോ

വിമാനം എത്താന്‍ വൈകുമെന്നറിയിപ്പിന് പിന്നാലെയാണ് ഇവര്‍ ഗാര്‍ബ ഗാനത്തിനൊപ്പം നൃത്തംവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  ഗാര്‍ബ ഗാനത്തിനൊപ്പം ഭോപ്പാല്‍ വിമാനത്താവളത്തില്‍ വച്ച് ജീവനക്കാരും യാത്രക്കാരും സുരക്ഷാ ജീവനക്കാരും ആടിപ്പാടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. തിങ്കളാഴ്ച വൈകീട്ട് 
ഇന്‍ഡിഗോയുടെ ഭോപ്പാല്‍-അഹമ്മദാബാദ് വിമാനത്തില്‍ കയറാന്‍ യാത്രക്കാര്‍ കാത്തുനില്‍ക്കുമ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറയുന്നു.

വിമാനത്തിലെ ജീവനക്കാരാണ് ആദ്യം പാട്ടിനനുസരിച്ച് നൃത്തച്ചുവടുകള്‍ വച്ചത്. പിന്നീട് ഏതാനും യാത്രക്കാരും വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരും അതിനൊപ്പം ചേരുകയായിരുന്നു. വിമാനം എത്താന്‍ വൈകുമെന്നറിയിപ്പിന് പിന്നാലെയാണ് ഇവര്‍ ഗാര്‍ബ ഗാനത്തിനൊപ്പം നൃത്തംവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്