Today's Top 5 News 
India

മോദി മണിപ്പൂരിൽ, വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, ജമാഅത്തെ ഇസ്ലാമി വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂര്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നൽകുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

സൈബര്‍ ആക്രമണങ്ങളില്‍ പരാതിയുമായി നടി റിനി ജോര്‍ജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസിലുമാണ് റിനി പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍, അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ എന്നിവയില്‍ കേസെടുക്കണം എന്നാണ് റിനിയുടെ ആവശ്യം.

'മണിപ്പൂരില്‍ പരസ്പര വിശ്വാസത്തിന്റെ പുതിയ പ്രഭാതം പുലരും' 

PM Modi assures Centre’s continued support for Manipur’s peace, prosperity

'ആശങ്കാജനകമായ സൂചന'

Congress MP Shashi Tharoor express concern victory of Jamaat-e-Islami s student wing Dhaka University

തിരുവനന്തപുരത്ത് 17കാരന് രോ​ഗം

Amoebic Meningoencephalitis

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി 

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി, ബില്‍ അംഗീകരിച്ച് മന്ത്രിസഭ

രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെയും പരാതി

Cyber ​​attack Actress Rini Ann George files complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു