മോദിയുടെ കാലില്‍ വീഴാനൊരുങ്ങുന്ന നിതീഷ് കുമാര്‍ എക്സ്
India

മോദിയുടെ കാല് പിടിക്കാനൊരുങ്ങി നിതീഷ് കുമാര്‍; പ്രധാനമന്ത്രി ചെയ്തത്, വിഡിയോ

സ്റ്റേജില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്ക് വരുന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാന്‍ മോദി പറയുന്നതും വിഡിയോയിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദര്‍ഭംഗയില്‍ നടന്ന പൊതുചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിച്ച വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സ്റ്റേജില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്ക് വരുന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാന്‍ മോദി പറയുന്നതും വിഡിയോയിലുണ്ട്. പിന്നീട് ബിഹാര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.നിതീഷ് കുമാര്‍ കാലില്‍ വീഴാന്‍ ശ്രമിച്ചപ്പോള്‍ മോദി പെട്ടെന്ന് എഴുന്നേറ്റ് തടഞ്ഞു. ഇതിനുശേഷം മോദി നിതീഷ് കുമാറിനു ഹസ്തദാനം നല്‍കുകയായിരുന്നു. ഇതാദ്യമായാല്ല നിതീഷ് കുമാര്‍ മോദിയുടെ കാല്‍തൊട്ട് വന്ദിക്കുന്നത്.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തിനിടെയും സമാന സംഭവമുണ്ടായി. നിതീഷിനെക്കാന്‍ ഒരു വയസ്സ് കൂടുതലാണ് പ്രധാനമന്ത്രിക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT