വിഡിയോ സ്ക്രീൻഷോട്ട് 
India

കോഴിയെ കൊന്നതിലുള്ള പ്രതികാരം; തെരുവുനായയെ വെട്ടിക്കൊന്ന വിഡിയോ വൈറൽ, പിന്നാലെ അറസ്റ്റ് 

15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വൈറലായത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുല സിങ് എന്നയാളാണ് അറസ്റ്റിലായത്. ഒഡിഷയിലെ കെന്ദ്രപാര ജില്ലയിലാണ് സംഭവം. ബാബുല നായയെ കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് ഇയാൾ നായയെ വെട്ടിക്കൊല്ലുന്നത് വിഡിയോയിൽ കാണാം. 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വൈറലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കോഴിയെ കൊന്നതിലുള്ള പ്രതികാരമാണ് നായയെ കൊന്നതെന്നാണ് ഇയാൾ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫാന്റസി സംഭാഷണത്തിന് താല്‍പര്യമില്ല; വിദ്യാര്‍ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ എന്നാണ് ചോദ്യം'

കര്‍ക്കടകവാവു ബലി: നെന്‍മിനി ബലരാമ ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങള്‍

മഞ്ഞക്കാർഡിന് 30കിലോ അരിയും സൗജന്യ ഓണക്കിറ്റും; പിങ്ക് കാർഡിൽ ഒരം​ഗത്തിന് നാലുകിലോ അരി; ഓണം റേഷന്‍ വിഹിതം അറിയാം

കഠിന പരിശീലനം, 17 കിലോ കുറച്ചു; സര്‍ഫറാസ് ഖാന്‍ ലങ്കന്‍ പര്യടനത്തിന് ഒരുങ്ങിയത് ഇങ്ങനെ

ടിജി മോഹന്‍ദാസിന് ജാമ്യം; 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കാന്‍ പ്രമേയം പാസാക്കി തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍