വീഡിയോ ദൃശ്യം 
India

നാലുവയസുകാരനെ കുത്തിമലര്‍ത്തി കൂറ്റന്‍ കാള;  കുട്ടിയുടെ നില ഗുരുതരം; വീഡിയോ

വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാള ഇടിച്ചിടുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കാളയുടെ ആക്രമണത്തില്‍ നാലുവയസുകാരനെ ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാള ഇടിച്ചിടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 

കുട്ടിയെ ഇടിച്ചിട്ട കാളയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാള ഇടിച്ചിട്ട ശേഷം കുട്ടിയെ ചവിട്ടിയിടുന്നതും വീഡിയോയില്‍ കാണാം. ഓടിയെത്തിയ ആളാണ് കുട്ടിയെ കാളയില്‍ നിന്ന് രക്ഷിക്കുന്നത്.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളകളുടെ ആക്രമണം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT