പ്രതീകാത്മക ചിത്രം 
India

ഓണം: തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ അവധി

ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചെങ്കല്‍പട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍, ഈറോഡ്, ചെന്നൈ, കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളിലാണ് തിരുവോണത്തിന് അവധി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'