സീമാ ഗുലാം ഹൈദര്‍ 
India

പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ടു; യുവാവിനെ തേടി 4 കുട്ടികളുമായി പാക് യുവതി ഇന്ത്യയില്‍, അറസ്റ്റ് 

നാല് കുട്ടികളുമായി നിയമവിരുദ്ധമായി ഉത്തര്‍പ്രദേശിലെ നോയിഡയിലെത്തിയ പാകിസ്ഥാനി വനിത പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

നോയിഡ: നാല് കുട്ടികളുമായി നിയമവിരുദ്ധമായി ഉത്തര്‍പ്രദേശിലെ നോയിഡയിലെത്തിയ പാകിസ്ഥാനി വനിത പിടിയില്‍. ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് സീമാ ഗുലാം ഹൈദര്‍ എന്ന യുവതി ഇന്ത്യയിലെത്തിയത്.

യുവാവ് യുവതിയെയും കുട്ടികളെയും വാടക വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു. കുട്ടികളും പൊലീസ് കസ്റ്റഡിയിലാണെന്ന് ഗ്രേറ്റര്‍ നോയിഡ പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ സാദ് മിയ ഖാന്‍ പറഞ്ഞു. 

നേപ്പാള്‍ വഴിയാണ് കഴിഞ്ഞ മാസം അനധികൃതമായി യുവതിയും കുഞ്ഞും ഇന്ത്യയിലെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

പക്ഷികളുടെ പറുദീസയായി മാറി ചെറുമുക്ക് ആമ്പൽ പാടം; സർവേയിൽ കണ്ടെത്തിയത് 78 ഇനം പക്ഷികളെ

"പുല്ലാങ്കുഴൽ നാദമായി...' എന്ന് പാടിയിട്ട് സുരേഷ് ​ഗോപി ഒരൊറ്റ കരച്ചിൽ; ആ പാട്ടില്ലെങ്കിൽ ആ പടം ഇല്ല'