ഫോറസ്റ്റ് സംഘം രക്ഷപെടുത്തിയ ഈനാംപേച്ചി/ ചിത്രം: എഎന്‍ഐ 
India

മൃഗക്കടത്തുകാരില്‍ നിന്ന് ഈനാംപേച്ചിയെ രക്ഷപെടുത്തി; ഇനി കാട് കൂട്ട് 

ഒഡീഷയിലെ അതഘട്ട് ഫോറസ്റ്റ് ഡിവിഷന്‍ സംഘമാണ് ഈനാംപേച്ചിയെ രക്ഷപെടുത്തിയ

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച ഈനാംപേച്ചിയെ രക്ഷിച്ച് കാട്ടിലേക്കയച്ചു. ഒഡീഷയിലെ അതഘട്ട് ഫോറസ്റ്റ് ഡിവിഷന്‍ സംഘമാണ് ഈനാംപേച്ചിയെ രക്ഷപെടുത്തിയത്. 

കഴിഞ്ഞ ആഴ്ച മുതല്‍ പ്രത്യേക പരിചരണം നല്‍കി ഈനാംപേച്ചിയെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയായിരുന്നു. രക്ഷപെടുത്തിയപ്പോള്‍ ഈനാംപേച്ചിയുടെ ആരോഗ്യം മോശപ്പെട്ട അവസ്ഥയിലായിരുന്നു. എല്ലാ ദിവസവും ആരോഗ്യനില പരിശോധിച്ചശേഷം ഇന്നലെയാണ് കാട്ടിലേക്കയച്ചത്. 

കഴിഞ്ഞ ഒരു വര്‍ഷം മാത്രം 13ഓളം പേരാണ് ഈനാംപേച്ചിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായതെന്ന് അതഘട്ട് ഫോറസ്റ്റ് ഓഫീസര്‍ സസ്മിത ലങ്ക പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT