ആടും മയിലും പരസ്പരം പോരാടുന്ന ദൃശ്യം 
India

കൊത്താന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറി, രണ്ടുകാലില്‍ നിന്ന് ശക്തിപ്രകടനം; ആടും മയിലും തമ്മിലുള്ള പോരാട്ടം- വീഡിയോ 

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ഷു കബ്ര ട്വിറ്ററില്‍ പങ്കുവെച്ചതാണ് വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ന്ന് ലോകവന്യജീവി ദിനമാണ്. വന്യജീവികളുമായി ബന്ധപ്പെട്ട് ഓരോദിവസവും നിരവധി വീഡിയോകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ മയിലും ആടും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ഷു കബ്ര ട്വിറ്ററില്‍ പങ്കുവെച്ചതാണ് വീഡിയോ.  മയിലും ആടും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് ഒന്‍പത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോയുടെ ഉള്ളടക്കം. മയില്‍ കൊത്താന്‍ വരുമ്പോള്‍ ആട് ഒഴിഞ്ഞുമാറുന്നതും രണ്ടുകാലില്‍ നിന്ന്് ആട് ശക്തിപ്രകടനം കാഴ്ചവെയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

സ്മാര്‍ട്ട് സിസ്റ്റം; കബളിപ്പിക്കാന്‍ നോക്കിയാല്‍ പിടിക്കപ്പെടും, ദുബൈയില്‍ 900ലേറെ വ്യാജ യാത്രാരേഖകള്‍ പിടിച്ചെടുത്തു

'താടാ... ​ഗോൾ'... കട്ടക്കലിപ്പിൽ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളും കാനുകളും വലിച്ചെറിഞ്ഞു! (വിഡിയോ)

പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകി ശ്രദ്ധനേടിയ 'ലിറ്റിൽ ഫ്ലവർ' ബസിന് മോട്ടോർ വാഹന വകുപ്പ് 7,500 രൂപ പിഴ ചുമത്തി

കാത്തിരിപ്പ് നീളും; ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല; പിന്നെ എപ്പോള്‍?