തകര്‍ന്നുവീണ വിമാനം 
India

മഹാരാഷ്ട്രയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണു; മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ അപകടം

ഹാരാഷ്ട്രയിലെ പുനെയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്നുവീണു

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകര്‍ന്നുവീണു. ഗൊജുവാവി ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ വിമാനാപകടമാണ് പുനെയില്‍ നടക്കുന്നത്. 19ന് കട്ഫാല്‍ ഗ്രാമത്തില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

'തിയറ്റര്‍ ഇളക്കി മറിക്കും'; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍; ഏഴ് ചിത്രങ്ങള്‍, ഏഴ് സംവിധായകര്‍

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തൊടപുഴയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്

കാപ്പാട് ബീച്ചില്‍ 'സുനാമി'; ദ്രുതഗതിയില്‍ 'രക്ഷാപ്രവര്‍ത്തനം'