പിടിച്ചെടുത്ത ഐസ്ക്രീമുകളുമായി എക്സൈസ് സംഘം എക്സ്
India

ഐസ്‌ക്രീമില്‍ വിസ്‌കി കലര്‍ത്തി വില്‍പ്പന; രണ്ട് പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘത്തെ നിരീക്ഷിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍ക്കുന്ന സംഘം പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘത്തെ നിരീക്ഷിച്ചത്. ഹൈദരാബാദാണ് സംഭവം.

ഐസ്‌ക്രീമില്‍ വിസ്‌കി കലര്‍ത്തിയാണ് വില്‍പ്പന. ഐസ്‌ക്രീം പാര്‍ലര്‍ നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂബിലി ഹില്‍സ് പ്രദേശത്തുള്ള ഒരു ഐസ്‌ക്രീം ഷോപ്പിലാണ് വിസ്‌കി കലര്‍ത്തി വില്‍പ്പന നടത്തിയത്. 60 ഗ്രാം ഐസ്‌ക്രീമില്‍ 100 മില്ലി വിസ്‌കി കലര്‍ത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധന നടത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT