രാഹുൽ ​ഗാന്ധി സ്‌കൂട്ടറിൽ/ ചിത്രം ട്വിറ്റർ വിഡിയോ സ്ക്രീൻഷോട്ട് 
India

ഹെൽമെറ്റ് ധരിച്ച് ഡെലിവെറി ബോയ്‌ക്കൊപ്പം സ്കൂട്ടറിന്റെ പിന്നിൽ രാഹുൽ; വിഡിയോ വൈറൽ 

രാഹുൽ ​ഗാന്ധി ഫുഡ് ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിൽ

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഫുഡ് ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്ന രാഹുൽ ​ഗാന്ധിയുടെ വിഡിയോ വൈറലാകുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്‌ച ബെം​ഗളൂരുവിൽ എത്തിയതായിരുന്നു രാഹുൽ. 

താമസിക്കുന്ന ഹോട്ടലിലേക്ക് രണ്ട് കിലോമീറ്റർ ദൂരം. ഹോട്ടലിലേക്ക് പോകാൻ സ്കൂട്ടർ യാത്ര തെരഞ്ഞെടുക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച് സ്‌കൂട്ടറിന്റെ പിൻസീറ്റിൽ ഇരുക്കുന്ന് യാത്ര ചെയ്യുന്ന രാഹുൽ ​ഗാന്ധിയാണ് വിഡിയോയിൽ. 

കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കി നിൽക്കെ വിവിധ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 26 കിലോമീറ്റർ നീണ്ട മെഗാ റോഡ് ഷോ നടത്തിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആവേശഭരിതരായ ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT