ഫയല്‍ ചിത്രം 
India

രവി സിന്‍ഹ റോ മേധാവി 

രവി സിന്‍ഹ നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സ്‌പെഷല്‍ സെക്രട്ടറിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു.  1988 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഛത്തീസ് ഗഡ് കേഡര്‍ ഐപിഎസുകാരനായ രവി സിന്‍ഹ നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സ്‌പെഷല്‍ സെക്രട്ടറിയാണ്. 

നിലവിലെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാര്‍ ഗോയല്‍ ഈ മാസം 30 വിരമിക്കുകയാണ്. ഈ ഒഴിവിലാണ് രവി സിന്‍ഹയുടെ നിയമനം. രണ്ടു വര്‍ഷത്തേക്കാണ് രവി സിന്‍ഹയെ നിയമിച്ചിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT