ഫയല്‍ ചിത്രം 
India

എസ്ബിഐ ക്ലര്‍ക്ക് മെയ്ന്‍സ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഈ വര്‍ഷം നടത്തിയ എസ്ബിഐ ക്ലര്‍ക്ക് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം നടത്തിയ എസ്ബിഐ ക്ലര്‍ക്ക് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. sbi.co.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം അറിയാം.

8000 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടപടി സ്വീകരിച്ചത്. ഇതില്‍ 7870 ഒഴിവുകളിലേക്ക് നേരിട്ടാണ് നിയമനം നടത്തുക. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴ് വരെയാണ് എസ്ബിഐ മെയ്ന്‍സ് പരീക്ഷ നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ