പ്രതീകാത്മക ചിത്രം 
India

ഞെട്ടിക്കുന്ന ക്രൂരത; ഭര്‍ത്താവിനെ ബന്ദിയാക്കി 35 കാരിയെ 17 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു 

ഞെട്ടിക്കുന്ന ക്രൂരത; ഭര്‍ത്താവിനെ ബന്ദിയാക്കി 35 കാരിയെ 17 പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു 

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: 35കാരിയെ 17പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജാര്‍ഖണ്ഡിലെ ധുംകയില്‍ നടുക്കുന്ന പീഡനം. ഭര്‍ത്താവിനെ ബന്ദിയാക്കിയാണ് 35കാരിക്ക് നേരെ 17അംഗത്തിന്റെ ക്രൂരത.

ചൊവ്വാഴ്ച രാത്രി ഭര്‍ത്താവിനൊപ്പം ചന്തയില്‍ നിന്ന് വീട്ടിലേക്കു മടങ്ങവേയാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്. ഭര്‍ത്താവിനെ ആക്രമിക്കുകയും ബന്ദിയാക്കുകയും ചെയ്ത ശേഷമാണ് പീഡനം. പ്രതികളില്‍ ഒരാള്‍ പരിചയക്കാരനാണെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. 

യുവതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായി. ജെഎംഎം- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനു കീഴില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും സ്ത്രീ സുരക്ഷയില്ലെന്നും ബിജെപി ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

'ഒരു സൂര്യൻ, ഒരു ചന്ദ്രൻ', റെക്കോർഡുകളെല്ലാം പഴങ്കഥ! 24 മണിക്കൂറിൽ വാരിക്കൂട്ടിയത് ഞെട്ടിക്കുന്ന കളക്ഷൻ; 'ജയിലർ 2' ആദ്യ ദിനം എത്ര നേടി

മൂന്നാറിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു; മാനിലാ എസ്റ്റേറ്റിൽ റോഡ് കയ്യേറി കാട്ടുപോത്തുകൾ; ഭീതിയിൽ തൊഴിലാളികൾ

ആയുഷ് മിഷനിൽ ജോലി നേടാം; മെഡിക്കൽ ഓഫീസർ വിഭാഗത്തിൽ നിരവധി ഒഴിവുകൾ

സാവിത്രി ഒരിക്കലും സംശയിക്കാതിരുന്ന ഒരു മുഖം; വിശ്വാസത്തിന്റെ കഴുത്തുഞെരിച്ച നിമിഷം