പ്രതീകാത്മക ചിത്രം 
India

കടിച്ചപാമ്പിനെ പിടികൂടി കുപ്പിയിലാക്കി, കർഷകൻ ആശുപത്രിയിൽ ചികിത്സതേടിയത് നാലടി നീളമുള്ള വിഷപ്പാമ്പുമായി

പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കി രാജ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സേലം; പാമ്പു കടിയേറ്റതിനെ തുടർന്നാണ് രാജ ആശുപത്രിയിൽ ചികിത്സതേടുന്നത്. എന്നാൽ രാജയ്ക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. നാലടി നീളമുള്ള വിഷപ്പാമ്പ്. തന്നെ കടിച്ച പാമ്പുമായാണ് മല്ലൂർ സ്വദേശിയായ കർഷകൻ രാജ നാമക്കൽ രാശിപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. 

കൃഷിയിടത്തിൽവെച്ചാണ് രാജയുടെ കാലിൽ പാമ്പ് കടിക്കുന്നത്. ഉടനെ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കി രാജ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. രാജായ്ക്ക് ചികിത്സ നൽകി അയച്ചു. പാമ്പിനെ വനത്തിൽ വിടുകയുംചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്