സംഭാൽ സംഘർഷത്തിൽ നിന്ന് പിടിഐ
India

സംഭാൽ പള്ളി സർവേ തടഞ്ഞ് സുപ്രീം കോടതി, ഗവർണർ കാവി വത്കരണത്തിന് ​ശ്രമിക്കുന്നുവെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാറ്റിനേയും ​ഗവർണർ വെല്ലുവിളിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

Author : സമകാലിക മലയാളം ഡെസ്ക്

ലോക ചെസ് ചാംപ്യൻഷിപ്പിലെ നാലാം പോരാട്ടത്തിൽ നിലവിലെ ചാംപ്യൻ ഡിങ് ലിറനെ സമനിലയിൽ തളച്ച് ഇന്ത്യയുടെ ഡി ​ഗുകേഷ്. ഇതോടെ ഇരുവർക്കും 2 വീതം പോയിന്റുകൾ. ഇരുവരും ഓരോ ജയവും സമനിലയുമായി തുല്യത പാലിക്കുന്നു.

സംഭാല്‍ ജുമാ മസ്ജിദിലെ സര്‍വേ: തുടര്‍ നടപടി തടഞ്ഞ് സുപ്രീംകോടതി; 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ഉത്തരവ്

സംഭാൽ മസ്ജിദ്

ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

അബ്​ദുൽ സനൂഫ്, ഫസീല

ആര്‍എസ്എസ് കാവിവല്‍ക്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു, സര്‍വകലാശാലകളെ താറുമാറാക്കുന്നു: എം വി ഗോവിന്ദന്‍

എം വി ഗോവിന്ദന്‍

ഷിന്‍ഡെ അപ്രതീക്ഷിതമായി നാട്ടിലേക്ക്, മഹായുതി യോഗം റദ്ദാക്കി; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം നീളുന്നു

ഏക്നാഥ് ഷിൻഡെ

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ പിടിച്ച് ഗുകേഷ്

മത്സരത്തിൽ നിന്ന്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി