പ്രതീകാത്മക ചിത്രം 
India

മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം; ജമ്മു കശ്‌മീരിൽ പൊലീസ് ഉദ്യോ​ഗസ്ഥന് വീരമൃത്യു

മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ചു കൊന്നു. പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ ഗുലാം മുഹമ്മദ് ദാർ ആണ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് സമീപത്തുവച്ചാണ് വെടിവെച്ചത്. 

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മരണം സംഭവിച്ചു. ജമ്മുവില്‍ മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്. ഇന്നലെ നടന്ന ആക്രമണത്തിൽ പുൽവാമയിൽ ഒരു അതിഥി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.

ശ്രീനഗറില്‍ ഞായറാഴ്ച വെടിവെയ്‌പ്പിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. പ്രദേശത്ത് ഭീകരർക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT