പ്രതീകാത്മക ചിത്രം 
India

വിലക്കിയിട്ടും പ്രണയം തുടര്‍ന്നു; പതിനാലുകാരനെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

പലതവണ വിലക്കിയിട്ടും പതിനാലുകാരന്‍ പ്രണയം തുടര്‍ന്നു- കൊലപ്പെടുത്തി സഹോദരന്റെ പ്രതികാരം 

Author : സമകാലിക മലയാളം ഡെസ്ക്

താനെ:  പതിനാലുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20കാരന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഭിവണ്ടിസ്വദേശിയാണ് അറസ്റ്റിലായത്. 14കാരന് ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെണ്‍കുട്ടിയുടെ കുടുംബം ഈ വിഷയവുമായി ബന്ധപ്പെട്ട് കുട്ടിയെ പലതവണ വിലക്കിയിരുന്നു. എന്നിട്ടും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ സഹോദരന്‍ പതിനാലുകാരനെ കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു കൊല നടത്തിയത്. സഹേദരന്‍ പതിനാലുകാരനെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം മൃതദേഹം പൈപ്പ് ലൈനിന് അടിയില്‍ ഒളിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT