പ്രതീകാത്മക ചിത്രം 
India

46,000 രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് മൂന്നു സോപ്പു കട്ടകള്‍!, പരാതി

മൊബൈല്‍ ഫോണിന്റെ പെട്ടിയില്‍ ആയിരുന്നു സോപ്പുകട്ടകള്‍ വച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

താനെ: നാല്‍പ്പത്തിയാറായിരം രൂപയുടെ ഫോണ്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തയാള്‍ക്കു കിട്ടിയത് മൂന്നു കഷണം ബാര്‍ സോപ്പ്. മഹാരാഷ്ട്രയിലെ താനെയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പര്‍ച്ചേസ് നടത്തിയ ആള്‍ തട്ടിപ്പിന് ഇരയായത്. 

ഐഫോണാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. നവംബര്‍ 9ന് പാഴ്‌സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ കിട്ടിയത് മൂന്നു കട്ട ബാര്‍ സോപ്പ്. മൊബൈല്‍ ഫോണിന്റെ പെട്ടിയില്‍ ആയിരുന്നു സോപ്പുകട്ടകള്‍ വച്ചിരുന്നത്. ഉടനെ തന്നെ പൊലീസില്‍ പരാതി നല്‍കി.

പാഴ്‌സല്‍ ഇടയ്ക്കു വച്ചു തുറന്ന് ആരോ തട്ടിപ്പു നടത്തിയിരിക്കാമെന്നാണ് ഭയേന്ദര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി