വിഡിയോ ദൃശ്യം 
India

ഗായകനായി തരൂര്‍ വേദിയില്‍, കൈയടിച്ച് സദസ്സ്

ഗായകനായി തരൂര്‍ വേദിയില്‍, കൈയടിച്ച് സദസ്സ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ഗായകനായി കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ വേദിയില്‍. തരൂരിന്റെ ഹിന്ദി പാട്ടിന് കൈയടിച്ച് സദസും.

ഐടി പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിനു ശേഷമുള്ള സാംസ്‌കാരിക പരിപാടിയിലാണ് ഗായകനായി തരൂര്‍ എത്തിയത്. ദൂരദര്‍ശന്റെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരിക പരിപാടിക്കു ശേഷമായിരുന്നു തരൂരിന്റെ 'അരങ്ങേറ്റം'. 

അംഗങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പാടാന്‍ ഒരുങ്ങിയതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. റിഹേഴ്‌സല്‍ ഒന്നുമില്ലാതെ പാടിയതാണെന്നും ട്വീറ്റില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്