ദേവേന്ദ്ര് ഫട്‌നാവിസ്/ഫയല്‍ ചിത്രം 
India

22കാരനായ അനന്തരവന്‍ വാക്‌സിന്‍ സ്വീകരിച്ചത് തെറ്റ്; ഫട്‌നാവിസിന്റെ പ്രതികരണം

ഫട്നാവിസിന്റെ അനന്തിരവൻ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: 22 വയസുള്ള തന്റെ അനന്തിരവൻ മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സീൻ സ്വീകരിച്ചത് തെറ്റാണന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സംഭവം വിവാദമായതോടെയാണ് ഫട്നാവിസിന്റെ പ്രതികരണം. 

കോൺഗ്രസ്, ശിവസേന നേതാക്കളും സാമൂഹിക പ്രവർത്തകരും ഇതിനെതിരെ രംഗത്ത വന്നിരുന്നു. നാൽപ്പത്തി അഞ്ച് വയസിനു മുകളിലുള്ളവർക്കാണ് മഹാരാഷ്ട്രയിൽ‌ വാക്സിൻ സ്വീകരിക്കാൻ അനുമതി. ഫട്നാവിസിന്റെ അനന്തിരവൻ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; നിയമന ഉത്തരവിനയച്ച ഫയല്‍ മാറ്റിവച്ചു; ഗവര്‍ണര്‍ക്കെതിരെ പിണറായി

SCROLL FOR NEXT