എസ് യുവി കടിച്ചു വലിക്കുന്ന കടുവ 
India

'കടുവയുടെ മുന്നില്‍ എസ് യുവി ഒന്നുമല്ല'; കടിച്ചുപിടിച്ച് വലിച്ചിഴച്ച് ശക്തിപ്രകടനം- വീഡിയോ 

വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോയാണ് കടുവയുടെ ശക്തി വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ കാടുകളിലെ രാജാവ് ആരെന്ന് ചോദിച്ചാല്‍ ആദ്യം മനസിലേക്ക് വരുന്ന പേര് കടുവയുടേത് ആകും. കടുവയെ കാണുമ്പോള്‍ തന്നെ ആരിലും ഭയം തോന്നും. ഇപ്പോള്‍ കടുവയുടെ ശക്തി വെളിവാക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോയാണ് കടുവയുടെ ശക്തി വ്യക്തമാക്കുന്നത്. കടിച്ചുപിടിച്ച് കൊണ്ട് എസ് യുവി കാറിനെ പിന്നിലോട്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാറിന്റെ പിന്നിലെ ബമ്പറില്‍ കടിച്ചുപിടിച്ചാണ് കടുവയുടെ ശക്തിപ്രകടനം.

കര്‍ണാടകയിലെ ബനാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വിനോദസഞ്ചാരികളാണ് വീഡിയോ പകര്‍ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT