കുട്ടിയാനയെ ആക്രമിക്കുന്ന കടുവയുടെ ദൃശ്യം 
India

കുട്ടിയാനയെ ആക്രമിക്കുന്ന കടുവ, അപൂര്‍വം- വീഡിയോ 

കടുവ ആനയെ ആക്രമിക്കുന്ന ദൃശ്യം അപൂര്‍വമായാണ് കണ്ടുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രുത്തിന്റെ കാര്യത്തില്‍ സിംഹത്തെ പോലെ തന്നെ പരിഗണിക്കുന്ന മൃഗമാണ് കടുവ. കടുവ ആനയെ ആക്രമിക്കുന്ന ദൃശ്യം അപൂര്‍വമായാണ് കണ്ടുവരുന്നത്. ഇപ്പോള്‍ ആനക്കുട്ടിയെ കടുവ ആക്രമിക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കുട്ടിയാനയെ കടുവ വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.  ഇന്ത്യന്‍ കാടുകളില്‍ ആനയെ ആക്രമിക്കുന്ന ഒരേയൊരു മൃഗം കടുവയാണെന്ന് സുശാന്ത നന്ദ കുറിക്കുന്നു. 

പൂര്‍ണ വളര്‍ച്ചയെത്തിയ ആനകളെ കടുവ സാധാരണയായി ആക്രമിക്കാറില്ല. കുട്ടിയാനകളെയാണ് കടുവകള്‍ ഉന്നംവെയ്ക്കാറെന്നും സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല'; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം

20 മണ്ഡലങ്ങളില്‍ ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട്, ആകെ വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടുശതമാനത്തിന്റെ വര്‍ധന; കണക്ക് ഇങ്ങനെ

ഹോർമുസിൽ അയഞ്ഞ് ട്രംപ്; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' താല്ക്കാലികമായി നിര്‍ത്തിവച്ചു

'അവള്‍ ചത്തുകഴിഞ്ഞാല്‍ ബാക്കി നോക്കാം'; പലവട്ടം തല ഭിത്തിയില്‍ ഇടിപ്പിച്ചു; ബംഗളൂരുവില്‍ മര്‍ദ്ദമേറ്റ് മരിച്ച യുവതി നേരിട്ടത് ക്രൂരപീഡനം

ടിവികെയ്ക്ക് കോൺ​ഗ്രസ് പിന്തുണ ? തീരുമാനം ഇന്ന്; മുഖ്യമന്ത്രിയായി വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

SCROLL FOR NEXT