ഫോട്ടോ: ട്വിറ്റർ 
India

എക്സ്പ്രസ് ഹൈവേയിൽ ട്രക്ക് മറിഞ്ഞു; റോഡിലായത് 20 ടൺ തക്കാളി; വൻ ​ഗതാ​ഗതക്കുരുക്ക് (വീഡിയോ)

എക്സ്പ്രസ് ഹൈവേയിൽ ട്രക്ക് മറിഞ്ഞു; റോഡിലായത് 20 ടൺ തക്കാളി; വൻ ​ഗതാ​ഗതക്കുരുക്ക് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തക്കാളി കയറ്റി വന്ന ട്രക്ക് എക്സ്പ്രസ് ഹൈവേയിൽ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. മഹാരാഷ്ട്രയിലാണ് സംഭവം. താനെയിലെ കോപാരിക്ക് സമീപം ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. 

20 ടൺ തക്കാളി കയറ്റി വന്ന ട്രക്കാണ് മറിഞ്ഞത്. തക്കാളി മുഴുവൻ റോഡിൽ ചിതറിത്തെറിച്ചു. ട്രക്ക് മറിഞ്ഞതോടെ എക്സ്പ്രസ് ഹൈവേയിൽ രൂപപ്പെട്ടത് വൻ ​ഗതാ​ഗത കുരുക്ക്. 

പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി താനെ മുനിസിപ്പൽ കോർപറേഷൻ വ്യക്തമാക്കി. ​ഹൈവേയിലെ ​ഗതാ​ഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം