പ്രതീകാത്മക ചിത്രം 
India

പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി ട്രാന്‍സ്ജന്‍ഡര്‍, കൊലയ്ക്ക് പിന്നില്‍ പണം നല്‍കാത്തതിന്റെ പക

3 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ട്രാൻസ്ജെൻഡർ ജീവനോടെ കുഴിച്ചിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ട്രാൻസ്ജെൻഡർ ജീവനോടെ കുഴിച്ചിട്ടു. വീട്ടുകാരോട് ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ ദേഷ്യത്തിലാണ് കൊല. 

കുഞ്ഞ് ജനിച്ചാൽ സന്തോഷസൂചകമായി ട്രാൻസ്ജെൻഡറുകൾക്ക് മഹാരാഷ്ട്രയിൽ പലയിടങ്ങളിലും പണവും മറ്റു വസ്തുക്കളും (ബക്ഷിഷ്) നൽകുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ട്രാൻസ്ജെൻഡർ കന്നുവും കൂട്ടാളിയും പെൺകുഞ്ഞിന്റെ വീട്ടിലെത്തി പണം ചോദിച്ചത്. 

2000 രൂപയും സാരിയുമാണ് ആവശ്യപ്പെട്ടത്. എന്നാൽ, വൈകിട്ടു കുഞ്ഞിന്റെ പേരിടലിനു വരാൻ പറഞ്ഞ് അവർ തിരിച്ചയച്ചു. ഇതോടെ തർക്കവും വഴക്കുമായി. അന്നു രാത്രിയാണ് കുഞ്ഞിനെ തട്ടിയെടുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. കന്നു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT