ചപ്പാത്തി മാവിലേക്ക് തുപ്പുന്ന ജീവനക്കാരന്‍ 
India

തുപ്പിക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കി; ഹോട്ടല്‍ ജീവനക്കാരെ കയ്യോടെ പൊക്കി; വീഡിയോ

നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഴ്ചകള്‍ക്ക് മുമ്പാണ് മാവിലേക്ക് തുപ്പി  തന്തൂരി റോട്ടിയുണ്ടാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സമാനമായരീതിയില്‍ മാവിലേക്ക് തുപ്പിയ രണ്ട് ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം.

നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയിലെ ചാന്ദ് ഹോട്ടലിലെ ജീവനക്കാരായ ഇവര്‍ ബിഹാറില്‍ നിന്നുള്ളവരാണ്. മാവ് കുഴച്ച്  പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പാണ് ഇയാള്‍ അതില്‍ തുപ്പിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്