ചിത്രം ട്വിറ്റര്‍ 
India

നിയന്ത്രണം വിട്ട ട്രാക്ടര്‍ കാറില്‍ ഇടിച്ചു; കേന്ദ്രമന്ത്രിക്ക് പരിക്ക്

നിയന്ത്രണം വിട്ട ട്രാക്ടര്‍ മന്ത്രി സഞ്ചരിച്ച കാറില്‍ വന്ന് ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കേന്ദ്രമന്ത്രി  പ്രതാപ് സാരംഗിക്ക് വാഹനാപകടത്തില്‍ പരിക്ക്. ബാലസോറിലെ നീലഗിരി എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

നിയന്ത്രണം വിട്ട ട്രാക്ടര്‍ മന്ത്രി സഞ്ചരിച്ച കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുുകള്‍. ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കാറില്‍ മന്ത്രിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു.

അപകടത്തിന് പിന്നാലെ ഉടന്‍ തന്നെ മന്ത്രിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'