പ്രതീകാത്മക ചിത്രം 
India

ക്ഷേത്രത്തിനകത്ത് കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അമ്പലത്തിനകത്ത് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

അയോധ്യ: ക്ഷേത്രത്തിനകത്ത് ഉറങ്ങുകയായിരുന്ന യുവാവിനെ ബന്ധുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം.

35കാരനായ പങ്കജ് ശുക്ലയാണ് മരിച്ചത്. അമേത്തി സ്വദേശിയായ ഇയാള്‍ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. അമ്മയുടെ അടുത്ത ബന്ധുവായ ഗുല്ലു മിശ്രയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ നേരത്തെ  വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അമ്പലത്തിനകത്ത് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT