ദിനേശ് ഖാതിക് മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം 
India

ഉദ്യോഗസ്ഥര്‍ മൈന്‍ഡ് ചെയ്യുന്നില്ല; രാജിവയ്ക്കുകയാണെന്ന് മന്ത്രി; കത്ത് വൈറല്‍

വകുപ്പിലെ ഉദ്യോഗസ്ഥരുടെ അവഗണനയില്‍ മനംനൊന്ത് രാജി സന്നദ്ധത അറിയിച്ച് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വകുപ്പിലെ ഉദ്യോഗസ്ഥരുടെ അവഗണനയില്‍ മനംനൊന്ത് രാജി സന്നദ്ധത അറിയിച്ച് മന്ത്രി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ജലശക്തി വകുപ്പു മന്ത്രി ദിനേശ് ഖാതിക് ആണ് രാജിക്കത്തു നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഖാതികിന്റെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

'രാജിക്കത്ത്' വ്യാപകമായി പ്രചരിച്ചെങ്കിലും ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ദിനേശ് ഖാതിക് പറഞ്ഞത് അതിനും മാത്രം പ്രശ്‌നമൊന്നുമില്ലെന്നാണ്. 

മന്ത്രിയുടെ രാജിയെക്കുറിച്ച് ബിജെപിയോ സംസ്ഥാന സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല. ഖാതിക് ഡല്‍ഹിക്കു തിരിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT