ഫയല്‍ ചിത്രം 
India

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയുടെ അന്തിമഫലം യുപിഎസ് സി പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയുടെ അന്തിമഫലം യുപിഎസ് സി പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. 

147 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയില്‍ വിജയിച്ചത്. ഇതില്‍ 96 പേര്‍ പുരുഷന്മാരും 51 പേര്‍ സ്ത്രീകളുമാണ്. ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനകം വെബ്‌സൈറ്റില്‍ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കും. ഇത് 30 ദിവസം വരെ മാത്രമേ വെബ്‌സൈറ്റിലുണ്ടാകൂ.  

മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് മെഡിക്കല്‍ പരിശോധനയുടെ ഫലം പരിഗണിച്ചിട്ടില്ല. ആര്‍മി ആസ്ഥാനത്ത് നടക്കുന്ന രേഖ പരിശോധനയ്ക്ക് ശേഷം മാത്രമേ പൂര്‍ണ യോഗ്യത നേടുകയുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT