പ്രതീകാത്മക ചിത്രം 
India

ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചു; അറസ്റ്റ്

ആശുപത്രിയിലെ വാര്‍ഡില്‍ കിടക്കുന്നതിനിടെ ഇയാള്‍ രോഗിയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌ന:  ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.  

വികാസ് സിങ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് ഓഫീസര്‍ വൈഭവ് പാണ്ഡെ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ്  കേസിനാസ്പദമായ സംഭവം ഉണ്ടായത്.

സുഖ്പുര സ്വദേശിനിയാണ് പരാതിക്കാരി. ആശുപത്രിയിലെ വാര്‍ഡില്‍ കിടക്കുന്നതിനിടെ ഇയാള്‍ രോഗിയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ഇയാള്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT