ഫയല്‍ ചിത്രം 
India

മഹാത്മ​ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി വി കല്യാണം അന്തരിച്ചു

മഹാത്മ​ഗാന്ധിയുടെ അവസാന പഴ്സനൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വി കല്യാണം അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മഹാത്മ​ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വി കല്യാണം അന്തരിച്ചു. 99 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചെന്നൈയിലെ ഇളയ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 

സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബെസന്ത് ന​ഗർ ശ്മശാനത്തിൽ നടക്കും.

1922 ഓ​ഗസ്റ്റ് 15ന് ഷിംലയിലായിരുന്നു വി കല്യാണത്തിന്റെ ജനനം. 1944 മുതൽ 1948 വരെയാണ് ഇദ്ദേഹം മഹാത്മ​ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്.1948 ജനുവരി 30 ന് രാഷ്ട്രപിതാവ് വധിക്കപ്പെട്ടപ്പോൾ കല്യാണം മഹാത്മാഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT