ബൈക്കില്‍ കമിതാക്കളുടെ ചുംബന രംഗം, സ്‌ക്രീന്‍ഷോട്ട് 
India

യുവതി പെട്രോള്‍ ടാങ്കില്‍; ചീറിപ്പായുന്ന ബൈക്കില്‍ കമിതാക്കളുടെ ചുംബന രംഗം- വീഡിയോ 

ഗതാഗത നിയമം ലംഘിച്ച് മറ്റൊരു നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ നടുക്കുന്ന വീഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഗതാഗത നിയമം ലംഘിച്ച് മറ്റൊരു നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ നടുക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്തവണ അതിവേഗത്തില്‍ പായുന്ന ബൈക്കില്‍ കമിതാക്കള്‍ ചുംബിക്കുന്ന രംഗമാണ് സോഷ്യല്‍മീഡിയയെ അടക്കം ഞെട്ടിച്ചത്.

രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. യുവതി പെട്രോള്‍ ടാങ്കില്‍ ഇരുന്ന് ബൈക്ക് ഓടിക്കുന്ന യുവാവിനെ ചുംബിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അതിവേഗത്തില്‍ ബൈക്ക് പാഞ്ഞുപോകുമ്പോഴാണ് അഭ്യാസ പ്രകടനം. വഴിയാത്രക്കാര്‍ ഷൂട്ട് ചെയ്ത വീഡിയോയാണ് വൈറലാകുന്നത്.

വീഡിയോ പുറത്തുവന്നതോടെ, ക്രിസ്ത്യന്‍ ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കള്‍ അജ്മീറില്‍ നിന്ന് പുഷ്‌കറിലേക്ക് പോകുമ്പോഴാണ് അഭ്യാസ പ്രകടനം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'