വിഡിയോ സ്ക്രീൻഷോട്ട് 
India

ജയ് ശ്രീറാം വിളിക്കണം, മുസ്ലീം യുവാവിന് മർദനം; വിഡിയോ വൈറൽ, അറസ്റ്റ് 

ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപാൽ: ജയ്​ ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് മുസ്ലീം മതസ്തന് യുവാക്കളുടെ മർദനം. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

മുസ്ലീം മതത്തിൽപ്പെട്ട ആളെ യുവാക്കൾ തടഞ്ഞുനിർത്തുന്നതും ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതോടെ വിളിച്ചാൽ എന്താണ്​ കുഴപ്പമെന്ന്​ ചോദിച്ച്​ തട്ടിക്കയറുകയായിരുന്നു യുവാക്കൾ. ഒടുവിൽ നിർബന്ധത്തിന്​ വഴങ്ങി ജയ്​ ശ്രീറാം വിളിക്കുകയായിരുന്നു അയാൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT