കുതിരയുടെ മുന്നില്‍ നൃത്തം കളിക്കുന്ന യുവാവിന്റെ ദൃശ്യം 
India

കുതിരയുടെ മുന്നില്‍ ഡാന്‍സ്; ഒറ്റ ചവിട്ടിന് തെറിച്ചുവീണ് യുവാവ്- വീഡിയോ

കാലില്‍ ചിലങ്കയും കഴുത്തില്‍ മാലയും അണിയിച്ച് കുതിരകളെ തെരുവിലിറക്കി നൃത്തം ചെയ്യിക്കുകയായിരുന്നു യുവാവ്

Author : സമകാലിക മലയാളം ഡെസ്ക്

ജീവിക്കാന്‍ വേണ്ടി മൃഗങ്ങളെ തെരുവിലിറക്കി പ്രകടനം നടത്തി പണം ഉണ്ടാക്കുന്നവര്‍ ഏറെയാണ്. ചില സമയങ്ങളില്‍ പീഡനം സഹിക്കാനാകാതെ മൃഗങ്ങള്‍ അക്രമസ്വഭാവം പുറത്തെടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വിഡിയോ ഇപ്പോ വൈറലാകുന്നത്.ഒരു വര്‍ഷം മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

കാലില്‍ ചിലങ്കയും കഴുത്തില്‍ മാലയും അണിയിച്ച് കുതിരകളെ തെരുവിലിറക്കി നൃത്തം ചെയ്യിക്കുകയായിരുന്നു യുവാവ്. അതിനിടെ യുവാവ് ഡാന്‍സ് കളിക്കുന്നതും കാണാം.കളിച്ച് പിന്നോട്ട് നീങ്ങിയപ്പോള്‍ ഒരു കുതിര യുവാവിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. യുവാവ് തെറിച്ചുവീഴുന്നത് വിഡിയോയില്‍ കാണാം. മൃഗങ്ങളെ ഉപദ്രവിച്ചയാള്‍ക്ക് ഇത് കിട്ടേണ്ടത് ആണെന്നും മൃഗങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുതെന്നും പറഞ്ഞ് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT