കനത്ത മഴയില്‍ ഒഴുകിപ്പോയ പാലം 
India

മേഘാലയില്‍ കനത്ത മഴ; പാലം ഒഴുകി പോയി; വീഡിയോ

കനത്ത മഴയില്‍ സൗത്ത് ഗാരോ ഹില്‍സിലെ ബുഗി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോകുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: മേഘാലയില്‍ കനത്ത മഴയെ തുടര്‍ന്ന ജനജീവിതം ദുരിതത്തില്‍. മഴയെ തുടര്‍ന്ന് ഈവര്‍ഷം നിരവധി പേര്‍ മരിക്കുകയും നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. 

വ്യാഴാഴ്ച പുലര്‍ച്ചെ ഗാരോ ഹില്‍സിലെ രണ്ട് സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടുവയസുകാരനും മരിച്ചു. അതിനിടെ കനത്ത മഴയില്‍ സൗത്ത് ഗാരോ ഹില്‍സിലെ ബുഗി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോകുകയും ചെയ്തു. ഗാരോ ഹില്‍സിലെ മൂന്നാമത്തെ വലിയ നദിയാണ് ബുഗി.

നാളെയും മറ്റന്നാളും അരുണാചല്‍ പ്രദേശിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ അസമിലും മേഘാലയയിലും ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT