സിംഹത്തെ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ വായുവില്‍ ചുഴറ്റിയെറിയുന്ന ദൃശ്യം 
India

സിംഹത്തെ വായുവില്‍ ചുഴറ്റിയെറിഞ്ഞു, കൊന്ന് പുഴയില്‍ തള്ളി; കൂട്ടത്തോടെ ആക്രമിച്ച് കാട്ടുപോത്തുകള്‍- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. സിംഹം വേട്ടയാടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിംഹത്തെ ആക്രമിക്കുന്നത് അപൂര്‍വ്വമായാണ് കണ്ടിട്ടുള്ളത്. ഇപ്പോള്‍ സിംഹത്തെ കൂട്ടത്തോടെ ആക്രമിച്ച് കൊല്ലുന്ന കാട്ടുപോത്തുകളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. സിംഹത്തെ കൂട്ടത്തോടെ കാട്ടുപോത്തുകള്‍ ആക്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വായുവില്‍ സിംഹത്തെ ചുഴറ്റിയെറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തെ ആക്രമിച്ച് പുഴയില്‍ തള്ളുന്നതാണ് വീഡിയോയുടെ അവസാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, പി കെ ശശിയെ പുറത്താക്കി സിപിഎം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുസാറ്റിൽ പ്രൊഫഷണൽ കോഴ്സുകളിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ, ഏപ്രിൽ ഒന്നിനകം അപേക്ഷ സമർപ്പിക്കണം

പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

SCROLL FOR NEXT