സിപിഎം,സിപിഐ പതാകകള്‍ 
India

ഉത്തരാഖണ്ഡില്‍ പത്ത് സീറ്റുകളില്‍ മത്സരിക്കും; ഇടത് പാര്‍ട്ടികള്‍

സിപിഐ 4,സിപിഎം 4, സിപിഐ (എംഎല്‍) ലിബറേഷന്‍ 2 സീറ്റിലും മത്സരിക്കും

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ മത്സരിക്കുമെന്ന് ഇടത് പാര്‍ട്ടികള്‍. സിപിഐ 4,സിപിഎം 4, സിപിഐ (എംഎല്‍) ലിബറേഷന്‍ 2 സീറ്റിലും മത്സരിക്കും. 

രുദ്രപ്രയാഗ്, ഗംഗോത്രി, നരേന്ദ്ര നഗര്‍, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. കേദാര്‍നാഥ്, ധരലി,ഷാസ്പുര്‍,റാണിപ്പുര്‍ എന്നിവിടങ്ങളില്‍ സിപിഎം മത്സരിക്കും. കര്‍ണപ്രയാഗ്, ലാല്‍കോം എന്നിവടങ്ങളിലാണ് സിപിഐ (എംഎല്‍) മത്സരിക്കുന്നത്. 70 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT