പ്രതീകാത്മക ചിത്രം 
India

ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അമ്മ 16 നില കെട്ടിടത്തില്‍ നിന്ന് ചാടി; ദാരുണാന്ത്യം

യുവതിക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നോയിഡ: ഉത്തര്‍പ്രദേശില്‍ ആറ് മാസം പ്രായമുള്ള മകളേയും കൈയിലെടുത്ത് പതിനാറാം നില അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 33 കാരി ചാടി ആത്മഹത്യ ചെയ്തു. ഗ്രേറ്റര്‍ നോയിഡയയിലാണ് സംഭവം. യുവതിക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുടുംബത്തോടൊപ്പമാണ് യുവതി ഇവിടെ താമസിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

നിലവില്‍ കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പെണ്‍കുട്ടിയുടെ സഹോദരനാണ് യുവതിക്ക് മാനസികമായ അസ്വാസ്ഥ്യമുണ്ടെന്നും ഏറെ നാളായി വിഷാദ രോഗത്തിലാണെന്നും പൊലീസിനോട് വ്യക്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ പരാതികള്‍ പരിഹരിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

ദേശീയപാതയിൽ കാന വൃത്തിയാക്കുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതര പരിക്ക് (വിഡിയോ)

അട്ടപ്പാടി മധു കൊലക്കേസില്‍ 12 പേര്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം; എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴിമാറ്റി പരാതിക്കാരി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'അമ്മ' കുടുംബ സം​ഗമം ​ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെ; വിവാദ കരാർ രേഖ പുറത്ത്

ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടച്ചില്ല; ട്രാക്കില്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍; ഹരിപ്പാട് ഒഴിവായത് വന്‍ അപകടം

SCROLL FOR NEXT